28 November Saturday

അനായാസം പഞ്ചാബ്‌ ; കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ എട്ട്‌‌ വിക്കറ്റിന്‌ മറികടന്നു

വെബ് ഡെസ്‌ക്‌Updated: Monday Oct 26, 2020


ഷാർജ
തുടർച്ചയായ അഞ്ചാം ജയത്തോടെ കിങ്‌സ്‌ ഇലവൻ പഞ്ചാബ്‌ പ്ലേ ഓഫ്‌ പ്രതീക്ഷ നിലനിർത്തി. കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ എട്ട്‌‌ വിക്കറ്റിന്‌ മറികടന്നു. 150 റൺ വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിനെ മൻദീപ്‌ സിങ്ങും (56 പന്തിൽ 66*), ക്രിസ്‌ ഗെയ്‌ലും (29 പന്തിൽ 51) അനായാസം ജയത്തിലേക്ക്‌ നയിച്ചു. ജയത്തോടെ നാലാമതായി പഞ്ചാബ്‌. കൊൽക്കത്ത 9–-149, പഞ്ചാബ്‌ 2–-150 (18.5).ശുഭ്‌മാൻ ഗില്ലിന്റെ (45 പന്തിൽ 57)  ഇന്നിങ്‌സാണ്‌ നേരത്തേ കൊൽക്കത്തയ്‌ക്ക്‌ തുണയായത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top