23 November Monday

ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ : വില്ലയ്‌ക്ക്‌ ആദ്യ തോൽവി

വെബ് ഡെസ്‌ക്‌Updated: Monday Oct 26, 2020


ലണ്ടൻ
ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ ഫുട്‌ബോളിൽ ആസ്റ്റൺ വില്ലയുടെ കുതിപ്പിന്‌ അവസാനം. തുടർച്ചയായി നാല്‌ കളികൾ ജയിച്ച ജാക്ക്‌ ഗ്രീലിഷിനെയും കൂട്ടരെയും ലീഡ്‌സ്‌ യുണൈറ്റഡ്‌ തകർത്തു (3–-0). പാട്രിക്‌ ബാംഫോർഡിന്റെ ഹാട്രിക്കാണ്‌ ലീഡ്‌സിന്‌ മൂന്നാം ജയം സമ്മാനിച്ചത്‌. വമ്പൻമാരുടെ പോരിൽ മാഞ്ചസ്റ്റർ യുണൈറ്റഡും ചെൽസിയും സമനിലയിൽ പിരിഞ്ഞു (0–-0). മാഞ്ചസ്റ്റർ സിറ്റിയെ വെസ്റ്റ്‌ഹാം യുണൈറ്റഡ്‌ തളച്ചു (1–-1). ചാമ്പ്യൻമാരായ ലിവർപൂൾ ഷെഫീൽഡ്‌ യുണൈറ്റഡിനെ കീഴടക്കി (2–-1). സതാംപ്‌ടൺ എവർട്ടണെ തോൽപ്പിച്ചു (2‐0).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top