16 November Saturday

അമ്മയ്‌ക്ക്‌ പിറന്നാൾ മെഡൽ

വെബ് ഡെസ്‌ക്‌Updated: Monday Aug 26, 2019


ബേസൽ
കാത്തിരുന്നു നേടിയ സ്വർണമെഡൽ അമ്മയ്‌ക്ക്‌ സമർപ്പിക്കുന്നതായി പി വി സിന്ധു പറഞ്ഞു. അമ്മയുടെ പിറന്നാൾ ദിവസമാണ്‌ ഈ വിജയം. ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ്‌  ലോകചാമ്പ്യനാകുന്നത്‌. പരിശീലകനായ പുല്ലേല ഗോപീചന്ദിനോടും കൊറിയൻ പരിശീലകയായ കിം ജി ഹിയുനിനോടും കടപ്പെട്ടിരുക്കുന്നു.

കാണികളും കലവറയില്ലാത്ത പിന്തുണ നൽകിയതായി സിന്ധു പറഞ്ഞു.


പ്രധാന വാർത്തകൾ
 Top