20 September Sunday

ഇംഗ്ലണ്ട്‌ 369ന്‌ പുറത്ത്‌

വെബ് ഡെസ്‌ക്‌Updated: Sunday Jul 26, 2020


മാഞ്ചസ്‌റ്റർ
വെസ്‌റ്റിൻഡീസുമായുള്ള മൂന്നാം ക്രിക്കറ്റ്‌ ടെസ്‌റ്റിൽ ഇംഗ്ലണ്ട്‌ ഒന്നാം ഇന്നിങ്‌സിൽ 369ന്‌ പുറത്ത്‌. രണ്ടാംദിനം 4–-258 റണ്ണെന്ന നിലയിൽ കളി തുടങ്ങിയ ഇംഗ്ലണ്ടിനെ സ്‌റ്റുവർട്ട്‌ ബ്രോഡാണ്‌ 350 കടത്തിയത്‌. ബ്രോഡ്‌ 45 പന്തിൽ 62 റണ്ണെടുത്തു. ഒല്ലീ പോപ്‌ ആദ്യദിനത്തിലെ സ്‌കോറായ 91 റണ്ണിനുതന്നെ മടങ്ങി. ജോസ്‌ ബട്‌ലർ 67 റണ്ണെടുത്തു. വിൻഡീസിനായി കെമെർ റോച്ച്‌ നാല്‌ വിക്കറ്റ്‌ വീഴ്‌ത്തി.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top