06 July Wednesday

എഎഫ്സി കപ്പ്: എടികെ ബഗാൻ നോക്കൗട്ടിൽ ; ഗോകുലം പുറത്ത്

വെബ് ഡെസ്‌ക്‌Updated: Wednesday May 25, 2022


കൊൽക്കത്ത
ഗോകുലം കേരള എഎഫ്‌സി കപ്പ്‌ ഫുട്‌ബോളിൽനിന്ന്‌ പുറത്ത്‌. ബംഗ്ലാദേശ്‌ ക്ലബ്ബായ ബസുന്ധര കിങ്‌സിനോട്‌ 2–-1ന്‌ തോറ്റാണ്‌ മടക്കം.
മസിയയെ 5–2ന് മറികടന്ന് എടികെ മോഹൻ ബഗാൻ ഗ്രൂപ്പ് ചാമ്പ്യൻമാരായി ഇന്റർ സോണൽ സെമിഫെെനലിന് യോഗ്യത നേടി.
റൊബീന്യോ, നുഹ മറോങ് എന്നിവരുടെ ഗോളിലാണ്‌ ബസുന്ധര ഗോകുലത്തെ മറികടന്നത്‌. ജോർദാൻ ഫ്‌ളച്ചറാണ്‌ ഗോകുലത്തിന്റെ ആശ്വാസഗോൾ കുറിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top