26 October Monday

വിസെന്റ്‌ ഗോമെസ്‌ ബ്ലാസ്‌റ്റേഴ്‌സിൽ

വെബ് ഡെസ്‌ക്‌Updated: Thursday Sep 24, 2020


കൊച്ചി
സ്‌പാനിഷ്‌ ഫുട്‌ബോൾ താരം വിസെന്റ്‌ ഗോമെസ്‌ കേരള ബ്ലാസ്‌റ്റേഴ്‌സിൽ. സ്‌പാനിഷ്‌ ക്ലബ്‌ ലാ പൽമാസിന്റെ മധ്യനിര താരമായിരുന്നു. 2010ൽ ലാ പൽമാസിനായി അരങ്ങേറി. എട്ട്‌ സീസണിൽ കളിച്ചു. 223 മത്സരങ്ങളിൽ 13 ഗോളും നേടി. കഴിഞ്ഞ സീസണിൽ ഡൊപീർടോ ലാ കൊരൂണയിലായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top