14 August Friday

അണ്ടർ 17 വനിതാ ഫുട്‌ലോകകപ്പ്‌ ഫെബ്രുവരി 17 മുതൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 24, 2020


ന്യൂഡൽഹി
ഇന്ത്യയിൽ നടക്കുന്ന അണ്ടർ 17 വനിതാ ഫുട്ബോൾ ലോകകപ്പിന്റെ പുതിയ തീയതി പ്രഖ്യാപിച്ചു. അടുത്ത വർഷം ഫെബ്രുവരി 17 മുതൽ മാർച്ച്‌ ഏഴുവരെയാണ്‌ ലോകകപ്പ്‌. കോവിഡിനെ തുടർന്നാണ്‌ ഈ വർഷം നവംബറിൽ നടക്കേണ്ട ടൂർണമെന്റ്‌ മാറ്റിയത്‌. ഫെബ്രുവരി 17, 20, 23 ‌ദിനങ്ങളിൽ ഗുവാഹത്തിയിലാണ്‌‌ ഇന്ത്യയുടെ കളി. അഹമ്മദാബാദ്‌, ഭുവനേശ്വർ, കൊൽക്കത്ത, നവി മുംബൈ എന്നിവയാണ്‌ മറ്റ്‌ വേദികൾ.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top