20 October Tuesday

ഇബ്രയ്‌ക്ക്‌ ഇരട്ടഗോൾ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 23, 2020


മിലാൻ
ഇരട്ടഗോളോടെ സ്ലാട്ടൻ ഇബ്രാഹിമോവിച്ച്‌ പുതിയ സീസണിൽ അരങ്ങേറി. ഇറ്റാലിയൻ ഫുട്‌ബോൾ ലീഗിൽ ബൊളോഞ്ഞയ്‌ക്കെതിരെയാണ്‌ ഈ എസി മിലാൻ മുന്നേറ്റക്കാരന്റെ പ്രകടനം. മുപ്പത്തിയെട്ടുകാരന്റെ മികവിൽ കളി രണ്ട്‌ ഗോളിന്‌ മിലാൻ നേടി. ജനുവരിയിൽ മിലാനിലെത്തിയ ഇബ്ര 18 കളികളിൽ പത്ത്‌ ഗോളുകൾ നേടി. അഞ്ച്‌ ഗോളവസരങ്ങളും ഒരുക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top