20 August Tuesday

ഫോഗ‌്നിനിക്ക‌് കിരീടം

വെബ് ഡെസ്‌ക്‌Updated: Tuesday Apr 23, 2019


മോണ്ടികാർലോ
മോണ്ടികാർലോ മാസ‌്റ്റേഴ‌്സ‌് ടെന്നീസിൽ ഇറ്റാലിയൻ താരം ഫാബിയോ ഫോഗ‌്നിനിക്ക‌് കിരീടം. ഫൈനലിൽ സെർബിയയുടെ ഡുസൻ ലജോവികിനെ 6–-3, 6–-4ന‌് തോൽപ്പിച്ചു. സെമിയിൽ ഫോഗ‌്നിനി റാഫേൽ നദാലിനെ അട്ടിമറിച്ചിരുന്നു.
 


പ്രധാന വാർത്തകൾ
 Top