02 December Wednesday

ബകാരി കൊനെ ബ്ലാസ്‌റ്റേഴ്‌സിൽ

വെബ് ഡെസ്‌ക്‌Updated: Thursday Oct 22, 2020


കൊച്ചി
പ്രതിരോധക്കാരൻ ബകാരി കൊനെ കേരള ബ്ലാസ്‌റ്റേഴ്‌സിൽ. പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബുർകിനഫാസോക്കാരനാണ്‌ മുപ്പത്തിരണ്ടുകാരൻ. 2011–-16 കാലഘട്ടത്തിൽ ഫ്രഞ്ച്‌ ക്ലബ്‌ ല്യോണിന്റെ പ്രതിരോധം കാത്തു.
കഴിഞ്ഞ രണ്ട്‌ സീസണിൽ തുർക്കിയിലും റഷ്യയിലും പന്തുതട്ടി. 2004ലാണ്‌ പ്രഫഷണൽ ഫുട്‌ബോളിൽ അരങ്ങേറ്റം കുറിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top