14 August Friday

സെറീന വില്യംസ്‌ ഒരുങ്ങുന്നു

വെബ് ഡെസ്‌ക്‌Updated: Monday Jun 22, 2020


ന്യൂയോർക്ക്‌
ടെന്നീസ്‌ കോർട്ടിലെ പ്രായം തളർത്താത്ത പോരാളി സെറീന വില്യംസ്‌ യുഎസ്‌ ഓപ്പൺ ടെന്നീസിനൊരുങ്ങുന്നു. 24–-ാം ഗ്രാന്റ്‌ സ്ലാം കിരീടമാണ്‌ ലക്ഷ്യം. ആഗസ്‌ത്‌ 31 മുതൽ സെപ്‌തംബർ 13 വരെയാണ്‌ യുഎസ്‌ ഓപ്പൺ.

കോവിഡ്‌ കാലത്തും യുഎസ്‌ ഓപ്പൺ നടത്താനാണ്‌ സംഘാടകരുടെ തീരുമാനം. ഇതിനെതിരെ ചില കളിക്കാർ രംഗത്തുവന്നിട്ടുണ്ട്‌. നൊവാക്‌ യോകോവിച്ചും റാഫേൽ നദാലും കളിക്കാനെത്തും. ആറുതവണ യുഎസ്‌ ഓപ്പൺ നേടിയ സെറീന കഴിഞ്ഞ രണ്ട്‌ വർഷം റണ്ണറപ്പായിരുന്നു. നവോമി ഒസാകയോടും ബിയാൻക ആൻഡ്രീസ്‌കുവിനോടുമാണ്‌ യഥാക്രമം തോറ്റത്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top