14 August Friday

ബാ‌സ്‌റ്റെർ ഒഡിഷ പരിശീലകൻ

വെബ് ഡെസ്‌ക്‌Updated: Monday Jun 22, 2020


ഭുവനേശ്വർ
ഒഡിഷ എഫ്‌സിയുടെ പരിശീലകനായി സ്‌റ്റുവർട്ട്‌ ബാ‌സ്‌റ്റെറെ നിയമിച്ചു. ദക്ഷിണാഫ്രിക്ക, ഫിൻലൻഡ്‌ തുടങ്ങി ദേശീയ ടീമുകളുടെ പരിശീലകനായിരുന്നു ഈ അറുപത്താറുകാരൻ. ജോസെപ്‌ ഗോമ്പോയ്‌ക്കു പകരക്കാരനായാണ്‌ ഇംഗ്ലീഷുകാരൻ ഒഡിഷയുടെ ചുമതലയേറ്റെടുക്കുന്നത്‌. രണ്ടുവർഷത്തേക്കാണ്‌ കരാർ.
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top