25 May Monday

‘21–-ാം നമ്പർ ജേഴ്‌സി ഇനി ആർക്കുമില്ല’

വെബ് ഡെസ്‌ക്‌Updated: Friday May 22, 2020


കൊച്ചി
ക്ലബ് വിടുന്ന സന്ദേശ്‌ ജിങ്കനോടുള്ള ആദരസൂചകമായി കേരള ബ്ലാസ്‌റ്റേഴ്‌സ്‌ 21–-ാം നമ്പർ ജേഴ്‌സി പിൻവലിക്കുന്നു. ക്ലബ്ബിന്‌ നൽകിയ സംഭാവനകൾക്കുള്ള ആദരവ്‌ എന്ന നിലയിൽ ജിങ്കന്റെ  21–-ാം നമ്പർ ജേഴ്‌സി ഇനി ടീമിൽ ഉണ്ടാകില്ലെന്ന്‌ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ഉടമ നിഖിൽ ഭരദ്വാജ്‌ പറഞ്ഞു.
 


പ്രധാന വാർത്തകൾ
 Top