19 June Wednesday

ഇന്ത്യക്ക‌് മേൽക്കൈ

വെബ് ഡെസ്‌ക്‌Updated: Friday Feb 22, 2019


തിരുവനന്തപുരം
ദക്ഷിണാഫ്രിക്കൻ അണ്ടർ–- 19 ടീമിനെതിരായ ഒന്നാം ചതുർദിന മത്സരത്തിൽ ഇന്ത്യക്ക‌് മേൽക്കൈ. ദിവ്യാൻഷ‌് സക‌്സേനയുടെ(122) സെഞ്ചുറിമികവിൽ ഇന്ത്യ ഒന്നാം ഇന്നിങ‌്സിൽ 330 റണ്ണെടുത്തു. ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ‌്സിൽ 197ന‌് പുറത്തായിരുന്നു. 133 റൺ ലീഡ‌് വഴങ്ങിയ ദക്ഷിണാഫ്രിക്ക രണ്ടാംദിനം കളിയവസാനിക്കുമ്പോൾ മൂന്നിന‌് 34 എന്ന നിലയിലാണ‌്.
 


പ്രധാന വാർത്തകൾ
 Top