25 May Monday

പ്രീമിയർ ലീഗിൽ ആറുപേർക്ക്‌ കോവിഡ്‌

വെബ് ഡെസ്‌ക്‌Updated: Thursday May 21, 2020


ലണ്ടൻ
മത്സരങ്ങൾ പുനരാരംഭിക്കാനുള്ള തയ്യാറെടുപ്പിനിടെ ഇംഗ്ലീഷ്‌ പ്രീമിയർ ലീഗിൽ ആറുപേർക്ക്‌ കോവിഡ്‌–-19 സ്ഥിരീകരിച്ചു. കളിക്കാർക്കും പരിശീലകർക്കും മറ്റംഗങ്ങൾക്കും ഉൾപ്പെടെ 748 ടെസ്‌റ്റുകളാണ്‌ നടത്തിയത്‌. രോഗം സ്ഥിരീകരിച്ചവരിൽ വാറ്റ്‌ഫോർഡ്‌ ക്ലബ്ബിന്റെ ഒരു  കളിക്കാരനും ഉൾപ്പെടും.
 


പ്രധാന വാർത്തകൾ
 Top