26 February Wednesday

ഖേലോ ഇന്ത്യ ബാസ്‌കറ്റ്‌ബോൾ : പെൺകുട്ടികൾക്ക്‌ കിരീടം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 21, 2020


ഗുവാഹത്തി
ഖേലോ ഇന്ത്യ യൂത്ത്‌ ഗെയിംസ്‌ ബാസ്‌കറ്റ്‌ബോൾ അണ്ടർ 21 പെൺകുട്ടികളുടെ വിഭാഗത്തിൽ കേരളം ചാമ്പ്യൻമാർ. ആൺകുട്ടികളിൽ അണ്ടർ 21, 17 വിഭാഗത്തിൽ വെങ്കലം കിട്ടി.

പെൺകുട്ടികളുടെ ഫൈനലിൽ മഹാരാഷ്‌ട്രയെയാണ്‌ കേരളം തോൽപ്പിച്ചത്‌ (88–-63). അണ്ടർ 17 ആൺകുട്ടികളുടെ മൂന്നാം സ്ഥാനക്കാർക്കായുള്ള മത്സരത്തിൽ തമിഴ്‌നാടിനെ കേരളം തോൽപ്പിച്ചു.


പ്രധാന വാർത്തകൾ
 Top