13 November Wednesday

ഈ പിന്തുണ ആവേശം: ഒഗ്‌ബെച്ചെ

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2019


കൊച്ചി
കേരളത്തിലെ കാണികളുടെ പിന്തുണ ആവേശം നൽകുന്നതാണെന്ന്‌ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ സ്‌ട്രൈക്കർ ബർതലോമേവ്‌ ഒഗ്‌ബെച്ചെ. ‘എന്റെ സഹകളിക്കാർക്ക്‌ നന്ദി. മറ്റൊരു ടീമിൽ കളിക്കുമ്പോൾത്തന്നെ എനിക്ക്‌ ഇവിടെയുള്ള കാണികളെ അറിയാം. അവരെ ബഹുമാനിക്കുന്നു‐ഒഗ്‌ബെച്ചെ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top