05 August Wednesday

ഇറ്റാലിയൻ ലീഗ്‌‌ ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Saturday Jun 20, 2020


റോം
ഇറ്റാലിയൻ ഫുട്‌ബോൾ ലീഗ്‌ ഇന്ന്‌ പുനരാരംഭിക്കും. ടോറിനോ–-പാർമ മത്സരത്തോടെയാണ്‌ മൂന്നുമാസത്തെ ഇടവേളയ്‌ക്കുശേഷം ലീഗ്‌ വീണ്ടും തുടങ്ങുന്നത്‌. തിങ്കളാഴ്‌ച ബോളാഞ്ഞയ്‌ക്കെതിരെയാണ് യുവന്റസിന്റെ ആദ്യകളി.
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top