21 November Thursday

ജിങ്കന്‌ പകരം രാജു

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2019


കൊച്ചി
പ്രതിരോധതാരം രാജു ഗെയ്‌ക്ക്‌വാദ്‌ കേരള ബ്ലാസ്‌റ്റേഴ്‌സിൽ. പരിക്കേറ്റ സന്ദേശ്‌ ജിങ്കൻ കളിക്കാത്ത സാഹചര്യത്തിലാണ്‌ ബ്ലാസ്‌റ്റേഴ്‌സിന്റെ ഈ നീക്കം. മോഹൻ ബഗാൻ, ഈസ്‌റ്റ്‌ ബംഗാൾ ടീമുകൾക്ക്‌ വേണ്ടി ഈ ഇരുപത്തൊമ്പതുകാരൻ കളിച്ചിട്ടുണ്ട്‌. അവസാനപതിപ്പിൽ ജംഷഡ്‌പുർ എഫ്‌സിയുടെ ഭാഗമായിരുന്നു രാജു.


പ്രധാന വാർത്തകൾ
 Top