20 June Thursday

ചണ്ഡിമൽ പുറത്ത‌്; ശ്രീലങ്കൻ ടീമായി

വെബ് ഡെസ്‌ക്‌Updated: Friday Apr 19, 2019


കൊ‌ളംബോ
അഞ്ച‌് പ്രമുഖരെ ഒഴിവാക്കി ശ്രീലങ്ക ലോകകപ്പിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ചു. മുൻ ക്യാപ‌്റ്റൻ ദിനേഷ‌് ചണ്ഡിമൽ, ഓപ്പണർമാരായ ഉപുൽ തരംഗ, ധനുഷ‌്ക ഗുണതിലക, വിക്കറ്റ‌് കീപ്പർ നിരോഷൻ ഡിക്ക‌്‌വെല്ല, ഓ‌ഫ‌് സ‌്പിന്നർ അകില ധനഞ‌്ജയ എന്നിവർ പുറത്തായി.

ടീം: ദിമുത‌് കരുണരത്നെ (ക്യാപ‌്റ്റൻ), ലസിത‌് മലിംഗ, എയ‌്ഞ്ചലോ മാത്യൂസ‌്, തിസാര പെരേര, കുസാൽ പെരേര, ധനഞ‌്ജയ ഡിസിൽവ, കുസാൽ മെൻഡിസ‌്, ഇസ‌്റു ഉദാന, മിലിൻഡ സിരിവർധന, ആവിഷ‌്ക ഫെർണാണ്ടോ, ജീവൻ മെൻഡിസ‌്, ലഹിറു തിരിമന്നെ, ജെഫ്രി വാൻഡർസേ, നുവാൻ പ്രദീപ‌്, സുരംഗ ലക‌്മൽ.


പ്രധാന വാർത്തകൾ
 Top