31 July Saturday
മെസി സുവാരസ്‌

സൂപ്പർ പോര്‌ നാളെ ; അർജന്റീന ഉറുഗ്വേയോട്‌

വെബ് ഡെസ്‌ക്‌Updated: Friday Jun 18, 2021


ബ്രസീലിയ
ലയണൽ മെസിയും ലൂയിസ്‌ സുവാരസും നേർക്കുനേർ. കോപ അമേരിക്ക ഫുട്‌ബോളിലെ കരുത്തരുടെ പോരാട്ടത്തിൽ അർജന്റീന ഉറുഗ്വെയെ നേരിടും. നാളെ പുലർച്ചെ അഞ്ചരയ്‌ക്കാണ്‌ മത്സരം.

ആദ്യ കളിയിൽ ചിലിയോട്‌ സമനില വഴങ്ങിയ അർജന്റീനയ്‌ക്ക്‌ ക്വാർട്ടർ പ്രതീക്ഷ നിലനിർത്താൻ ജയം നിർബന്ധമാണ്‌. ഉറുഗ്വേക്ക്‌ ഇത്‌ ആദ്യ കളിയാണ്‌.
മറ്റൊരു മത്സരത്തിൽ പുലർച്ചെ രണ്ടരയ്‌ക്ക്‌ ചിലി ബൊളീവിയയോട്‌ ഏറ്റുമുട്ടും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top