15 May Saturday

ടോട്ടനത്തെ തളച്ച്‌ എവർട്ടൺ

വെബ് ഡെസ്‌ക്‌Updated: Sunday Apr 18, 2021


ലണ്ടൻ
ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ ഫുട്ബോളിൽ ടോട്ടനം ഹോട്‌സ്‌പറിന്‌ തിരിച്ചടി. എവർട്ടണോട്‌ സമനില വഴങ്ങി (2–-2). ഇരട്ട ഗോളടിച്ച സൂപ്പർതാരം ഹാരി കെയ്‌ൻ പരിക്കുമായി കളംവിട്ടത്‌ ആഘാതം കൂട്ടി. ലീഗിൽ 21 ഗോളുമായി ഗോൾവേട്ടക്കാരിൽ ഒന്നാമനാണ്‌ കെയ്‌ൻ. ജിൽഫി സിഗെർഡ്‌സണാണ്‌ ടോട്ടനത്തിനെതിരെ എവർട്ടണിന്റെ രണ്ടടിച്ചത്‌.

വെസ്റ്റ്‌ഹാം യുണൈറ്റഡിന്റെ കുതിപ്പിന്‌ ന്യൂകാസിൽ യുണൈറ്റഡ്‌ തടയിട്ടു (2–-3). പട്ടികയിൽ നാലാമതാണ്‌ വെസ്റ്റ്‌ഹാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top