24 May Tuesday

ഇംഗ്ലീഷ് പ്രീമിയർ ലീഗ് : ലിവർപൂളിന്‌ ജയം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 18, 2022


ലണ്ടൻ
ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ ഫുട്‌ബോളിൽ ലിവർപൂളിന്‌ ജയം. ബ്രെന്റ്ഫോർഡിനെ വീഴ്‌ത്തി (3–-0). ഫാബീന്യോ, അലെക്‌സ്‌ ഒക്‌സ്‌ലാഡെ ചെംബർലയ്‌ൻ, താകുമി മിനാമിനോ എന്നിവർ ഗോളടിച്ചു.

ജയത്തോടെ 21 കളിയിൽ 45 പോയിന്റുമായി പട്ടികയിൽ രണ്ടാമതെത്തി ലിവർപൂൾ. മാഞ്ചസ്റ്റർ സിറ്റിയാണ് ഒന്നാമത‍്.
മറ്റൊരു മത്സരത്തിൽ ലീഡ്‌സ്‌ യുണൈറ്റഡ്‌ 3–-2ന്‌ വെസ്റ്റ്‌ഹാം യുണൈറ്റഡിനെ മറികടന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top