10 June Saturday

ജൊകോയ്‌ക്ക്‌ ഫ്രഞ്ച്‌ ഓപ്പണും നഷ്‌ടമായേക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Jan 18, 2022

image credit Novak Djokovic twitter


പാരിസ്‌
കോവിഡ്‌ കുത്തിവയ്‌പ്‌ എടുക്കാതെ ടെന്നീസ്‌ താരം നൊവാക്‌ ജൊകോവിച്ചിന്‌ മേയിൽ നടക്കുന്ന ഫ്രഞ്ച്‌ ഓപ്പണും കളിക്കാനാകില്ല. ഫ്രാൻസിലെ പുതിയ നിയമപ്രകാരം കുത്തിവയ്‌പ്‌ സർട്ടിഫിക്കറ്റില്ലാതെ പൊതുവേദിയിൽ വരാനാകില്ല. ഫ്രഞ്ച്‌ ഓപ്പൺ കളിക്കാർക്ക്‌ യാതൊരു ഇളവും ഇല്ലെന്ന്‌ അധികൃതർ വ്യക്തമാക്കി. അതിനിടെ ഓസ്‌ട്രേലിയയിൽനിന്ന്‌ പുറത്താക്കിയ ജൊകോ, നാടായ സെർബിയയിൽ തിരിച്ചെത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top