30 October Friday

കേരള മുൻ രഞ്ജി ക്യാപ്‌റ്റൻ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Oct 18, 2020


ഹൈദരാബാദ്‌
കേരള ക്രിക്കറ്റ്‌ ടീമിന്റെ ക്യാപ്‌റ്റനും പരിശീലകനുമായിരുന്ന എ സത്യേന്ദ്രൻ അന്തരിച്ചു. 78 വയസ്സായിരുന്നു. ഹൈദരാബാദിലായിരുന്നു അന്ത്യം. 1970 മുതൽ ’80 വരെ കേരള ടീമിലെ നിർണായകസ്ഥാനമായിരുന്നു ഈ ഓൾറൗണ്ടർ. 32 ഫസ്റ്റ്‌ക്ലാസ്‌ മത്സരങ്ങളിൽ 1291 റൺ നേടി. ഹൈദരാബാദ്‌ ക്രിക്കറ്റ്‌ അസോസിയേഷൻ എക്‌സിക്യൂട്ടീവ്‌ അംഗമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top