31 October Saturday

പ്യൂട്ടിയ ബ്ലാസ്‌റ്റേഴ്‌സിൽ

വെബ് ഡെസ്‌ക്‌Updated: Thursday Sep 17, 2020


കൊച്ചി
മധ്യനിരക്കാരൻ ലാൽതങ്ക ഖോൾഹ്രിങ് കേരള ബ്ലാസ്‌റ്റേഴ്‌സിൽ. നോർത്ത്‌ ഈസ്റ്റ്‌ യുണൈറ്റഡിൽനിന്നാണ്‌ ഈ ഇരുപത്തിരണ്ടുകാരൻ കേരളടീമിൽ എത്തുന്നത്‌. പ്യൂട്ടിയ എന്നാണ്‌ മിസോറമുകാരൻ അറിയപ്പെടുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top