22 June Tuesday

ഇന്ററിനെ തകർത്തു, 
യുവന്റസിന്‌ പ്രതീക്ഷ

വെബ് ഡെസ്‌ക്‌Updated: Monday May 17, 2021


ടൂറിൻ
ചാമ്പ്യൻമാരായ ഇന്റർ മിലാനെ ആവേശകരമായ മത്സരത്തിൽ 3‐2ന്‌ മറികടന്ന യുവന്റസ്‌ ചാമ്പ്യൻസ്‌ ലീഗ്‌ പ്രതീക്ഷ നിലനിർത്തി. ഇറ്റാലിയൻ ലീഗിലെ നിർണായക മത്സരത്തിൽ ഇരട്ടഗോൾ നേടിയ യുവാൻ കൊദ്രാദോയാണ്‌ യുവന്റസിനെ പോയിന്റ്‌ പട്ടികയിൽ അഞ്ചാമതെത്തിച്ചത്‌. ഒരു ഗോൾ ക്രിസ്‌റ്റ്യാനോ റൊണാൾഡോ നേടി.

മുപ്പത്തേഴു കളിയിൽ 75 പോയിന്റുമായി അഞ്ചാമതാണ്‌ യുവന്റസ്‌. കൊദ്രാദോ 88–-ാംമിനിറ്റിൽ നേടിയ പെനൽറ്റി ഗോളിലായിരുന്നു യുവന്റസിന്റെ ജയം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top