18 July Thursday

മഴ വില്ലനായേക്കും

വെബ് ഡെസ്‌ക്‌Updated: Sunday Jun 16, 2019


മാഞ്ചസ‌്റ്റർ
ഇന്ത്യ–- പാക‌് മത്സരത്തിന്റെ രണ്ടാം പകുതിയിൽ മഴയ‌്ക്ക‌് സാധ്യതയുണ്ടെന്നാണ‌് കാലാവസ‌്ഥാ നിരീക്ഷകർ പറയുന്നത‌്‌. മത്സരത്തിന്റ തുടക്കത്തിൽ തെളിഞ്ഞതും വെയിലുള്ള കാലവസ‌്ഥയുമായിരിക്കും. ഉച്ചയ‌്ക്ക‌് ശേഷം കനത്ത മഴ‌യ‌്ക്കുള്ള സാധ്യതയാണ‌് കാണുന്നത‌്. വെള്ളിയാഴ‌്ചയും ഇവിടെ മഴ പെയ‌്തിരുന്നു. ഇരു ടീമുകളുടെയും ഓരോ മത്സരങ്ങൾ മഴ കൊണ്ടുപോയതാണ‌്.


പ്രധാന വാർത്തകൾ
 Top