16 July Tuesday

സെറീനയ‌്ക്ക‌് പരിക്ക‌്

വെബ് ഡെസ്‌ക്‌Updated: Thursday May 16, 2019


റോം
കാൽമുട്ടിന‌് പരിക്കുള്ള സെറീന വില്യംസ‌് ഇറ്റാലിയൻ ഓപ്പൺ ടെന്നീസിൽനിന്നു പിന്മാറി. രണ്ടാം റൗണ്ടിൽ സഹോദരി വീനസ‌് വില്യംസിനെ നേരിടാനിരിക്കെയാണ‌് പിന്മാറ്റം. ഈ മാസം അവസാനം തുടങ്ങുന്ന ഫ്രഞ്ച‌് ഓപ്പൺ ടെന്നീസിനുള്ള ഒരുക്കമായാണ‌് പിന്മാറ്റമെന്ന‌് സെറീന അറിയിച്ചു.
 


പ്രധാന വാർത്തകൾ
 Top