27 September Sunday

പ്രതീക്ഷയോടെ സിറ്റി

വെബ് ഡെസ്‌ക്‌Updated: Saturday Aug 15, 2020


ലിസ്‌ബൺ
ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോൾ സെമി ലക്ഷ്യമിട്ട്‌ മാഞ്ചസ്റ്റർ സിറ്റി. ഇന്ന്‌ ല്യോണിനെ നേരിടും. റയൽ മാഡ്രിഡിനെ കീഴടക്കിയാണ്‌ പെപ്‌ ഗ്വാർഡിയോളയുടെ സിറ്റി ക്വാർട്ടറിൽ എത്തിയത്‌. ല്യോണാകട്ടെ, വമ്പൻമാരായ യുവന്റസിനെയും മറികടന്നു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top