26 September Saturday

വില്ലിയൻ അഴ്‌സണലിൽ

വെബ് ഡെസ്‌ക്‌Updated: Saturday Aug 15, 2020


ലണ്ടൻ
ബ്രീസിൽ വിങ്ങർ വില്ലിയൻ അഴ്‌സണലിൽ. ചെൽസിയുമായുള്ള കരാർ അവസാനിച്ചതിന്‌ പിന്നാലെയാണ്‌ മുപ്പത്തിരണ്ടുകാരൻ അഴ്‌സണലിലേക്ക്‌ ചേക്കേറിയത്‌. മൂന്നുവർഷം പീരങ്കിപ്പടയ്‌ക്കായി കളിക്കും വില്ലിയൻ. പ്രതിഫലം എത്രയെന്ന്‌ വ്യക്തമാക്കിയിട്ടില്ല. വിങ്ങറായും മധ്യനിരയിലും ഒരുപോലെ ഉപയോഗിക്കാനാവുന്ന കളിക്കാരനാണ്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top