19 March Tuesday

മിലിറ്റാവോ റയലിൽ

വെബ് ഡെസ്‌ക്‌Updated: Friday Mar 15, 2019


മാഡ്രിഡ‌്
പോർട്ടോ പ്രതിരോധക്കാരൻ എദർ മിലിറ്റാവോ റയൽ മാഡ്രിഡിൽ. ആറ‌ു വർഷത്തേക്ക‌് 395 കോടിയോളം രൂപയ‌്ക്കാണ‌് റയൽ യുവതാരത്തെ ടീമിലെത്തിച്ചത‌്. സാവോ പോളോയ‌്ക്കായി കളിച്ച മിലിറ്റാവോ  കഴിഞ്ഞ സീസണിലാണ‌് പോർട്ടോയിലെത്തിയത‌്. റയൽ പരിശീലകനായശേഷം സിനദിൻ സിദാൻ ടീമിലെടുക്കുന്ന ആദ്യതാരമാണ‌് ഈ ബ്രസീലുകാരൻ.
 


പ്രധാന വാർത്തകൾ
 Top