02 June Tuesday

ലില്ലിയെയും വാസിനെയും അശ്വിൻ മറികടന്നു

വെബ് ഡെസ്‌ക്‌Updated: Monday Oct 14, 2019


പുണെ
ടെസ്‌റ്റ്‌ ക്രിക്കറ്റ്‌ വിക്കറ്റ്‌ നേട്ടത്തിൽ ആർ അശ്വിൻ ഓസ്ട്രേലിയൻ മുൻ പേസർ ഡെന്നിസ്‌ ലില്ലിയെ (355) മറികടന്നു. ശ്രീലങ്കൻ മുൻ താരം ചാമിന്ദ വാസിനെയും (355) പിന്നിലാക്കി.

66 മത്സരങ്ങളിൽ 356 വിക്കറ്റായി അശ്വിന്‌. ദക്ഷിണാഫ്രിക്കൻ ക്യാപ്‌റ്റൻ ഫാഫ്‌ ഡു പ്ലെസിസിനെ പുറത്താക്കിയാണ്‌ അശ്വിന്റെ നേട്ടം.


പ്രധാന വാർത്തകൾ
 Top