13 November Wednesday

ലക്ഷ്യ സെൻ ചാമ്പ്യൻ

വെബ് ഡെസ്‌ക്‌Updated: Monday Oct 14, 2019


അൽമെരെ
(നെതർലൻഡ്‌സ്‌)
ബാഡ്‌മിന്റണിൽ ഇന്ത്യയുടെ ഭാവി വാഗ്‌ദാനമായ ലക്ഷ്യ സെൻ ഡച്ച്‌ ഓപ്പൺ ചാമ്പ്യനായി. ഡബ്ലിയുഎഫ്‌ വേൾഡ്‌ ടൂർ സൂപ്പർ ടൂർണമെന്റ്‌ ഫൈനലിൽ ജപ്പാന്റെ യുസുകെ ഒനൊഡെറയെ 15–-21, 21–-14, 21–-15ന്‌ തോൽപ്പിച്ചു.
 


പ്രധാന വാർത്തകൾ
 Top