14 August Friday

ഓറിയറുടെ സഹോദരൻ വെടിയേറ്റ്‌ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 14, 2020


പാരിസ്‌
ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ ക്ലബ്‌ ടോട്ടനം ഹോട്‌സ്‌പറിന്റെ പ്രതിരോധതാരം സെർജി ഓറിയറിന്റെ സഹോദരൻ ഫ്രാൻസിൽവച്ച്‌ വെടിയേറ്റ്‌ മരിച്ചു. ക്രിസ്‌റ്റഫർ ഓറിയറാണ്‌ കൊല്ലപ്പെട്ടത്‌. ഫ്രാൻസിലെ ഒരു നിശാ ക്ലബിൽ വച്ചായിരുന്നു സംഭവം. ഫ്രഞ്ച്‌ അഞ്ചാം ഡിവിഷൻ ക്ലബ്‌ ടുളൂസ്‌ റൊഡിയോയുടെ കളിക്കാരനായിരുന്നു ഈ ഇരുപത്താറുകാരൻ.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top