27 May Wednesday

സിന്ധു പുറത്ത്‌

വെബ് ഡെസ്‌ക്‌Updated: Saturday Mar 14, 2020

ബർമിങ്‌ഹാം
നൊസൊമി ഒകുഹാരയ്‌ക്ക്‌ മുന്നിൽ പി വി സിന്ധു വീണു. ഓൾ ഇംഗ്ലണ്ട്‌ ബാഡ്‌മിന്റണിൽ ക്വാർട്ടറിൽ തോറ്റ്‌ സിന്ധു പുറത്തായി. ആദ്യ ഗെയിം നേടിയശേഷമായിരുന്നു കീഴടങ്ങൽ(21–-12, 15–-21, 13–-21).ഇതോടെ ടൂർണമെന്റിലെ ഇന്ത്യൻ സാന്നിധ്യം അവസാനിച്ചു. ലോകചാമ്പ്യൻഷിപ്പിലെ ഫൈനലിനുശേഷം സിന്ധുവും ഒകുഹാരയും ആദ്യമായാണ്‌ മുഖാമുഖമെത്തിയത്‌.


പ്രധാന വാർത്തകൾ
 Top