16 January Saturday

ഒന്നാമതായി യുണൈറ്റഡ്‌

വെബ് ഡെസ്‌ക്‌Updated: Thursday Jan 14, 2021


ലണ്ടൻ
എട്ടു വർഷങ്ങൾക്കുശേഷം ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ ഫുട്‌ബോൾ പോയിന്റ്‌ പട്ടികയിൽ ഒന്നാമതായി മാഞ്ചസ്റ്റർ യുണൈറ്റഡ്‌. ബേൺലിയെ ഒരു ഗോളിന്‌ വീഴ്‌ത്തിയാണ്‌ യുണൈറ്റഡ്‌ കുതിച്ചത്‌. 17 കളിയിൽ 36 പോയിന്റാണ്‌. 11 ജയം. നിലവിലെ ചാമ്പ്യൻമാരായ ലിവർപൂളാണ് (33)‌ രണ്ടാമത്‌.

2012 ഡിസംബറിൽ വിഖ്യാത പരിശീലകൻ അലക്‌സ്‌ ഫെർഗൂസണിന്റെ കീഴിലാണ്‌ യുണൈറ്റഡ്‌ അവസാനമായി പട്ടികയിൽ ഒന്നാമതായത്‌. ആ സീസണിൽ കിരീടവും സ്വന്തമാക്കി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top