05 December Thursday

സാന്റോസ്‌ 
വീണ്ടും 
ബ്രസീലിയൻ 
ലീഗിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2024


സാവോപോളോ
ഒരു സീസണിന്റെ ഇടവേളയ്‌ക്കുശേഷം വിഖ്യാത ക്ലബ്‌ സാന്റോസ്‌ ബ്രസീൽ ഫുട്‌ബോൾ ലീഗിൽ തിരിച്ചെത്തി. കഴിഞ്ഞവർഷം രണ്ടാംഡിവിഷനിലേക്ക്‌ തരംതാഴ്‌ത്തപ്പെട്ടിരുന്നു. ഇതിഹാസതാരം പെലെ ഉൾപ്പെടെ പന്തുതട്ടിയ സാന്റോസ്‌ 112 വർഷത്തെ ചരിത്രത്തിനിടയിൽ ആദ്യമായിട്ടായിരുന്നു തരംതാഴ്‌ത്തപ്പെട്ടത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top