27 June Thursday

പരിക്ക‌്, സ‌്റ്റോയിനിസ‌് കളിക്കില്ല

വെബ് ഡെസ്‌ക്‌Updated: Wednesday Jun 12, 2019


ടോണ്ടൻ
പാകിസ്ഥാനെ നേരിടുന്ന ഓസ‌്ട്രേലിയക്ക‌് തിരിച്ചടി. പരിക്കുകാരണം ഓൾറൗണ്ടർ മാർകസ‌് സ‌്റ്റോയിനിസ‌് കളിക്കില്ല. ശരീരവേദനയാണ‌് സ‌്റ്റോയിനിസ‌ിന‌്. മറ്റൊരു ഓൾറൗണ്ടർ മിച്ചെൽ മാർഷിനെ ഇംഗ്ലണ്ടിലേക്ക‌് അയച്ചിട്ടുണ്ട‌് ഓസീസ‌്.

മാർഷ‌് ഇംഗ്ലണ്ടിൽ പര്യടനത്തിനുള്ള ഓസീസ‌് എ ടീമിൽ അംഗമാണ‌്. സ‌്റ്റോയിനിസിന്റെ പരിക്ക‌് ഗുരുതരമെങ്കിൽ മാർഷ‌് പകരക്കാരനായി ടീമിലെത്തും.
ഇന്ത്യയുമായുള്ള കളിക്കിടെയാണ‌് സ‌്റ്റോയിനിസ‌ിന‌് പരിക്കേറ്റത‌്.


പ്രധാന വാർത്തകൾ
 Top