29 May Friday

സിന്ധുവിന്‌ ജയം

വെബ് ഡെസ്‌ക്‌Updated: Thursday Mar 12, 2020


ബർമിങ്ഹാം
ഇന്ത്യയുടെ പി വി സിന്ധു ഓൾ ഇംഗ്ലണ്ട്‌ ഓപ്പൺ ബാഡ്‌മിന്റണിൽ മുന്നോട്ട്‌. അമേരിക്കയുടെ ബെയ്‌വിൻ സാങ്ങിനെ 21–-14, 21–-17ന്‌ തോൽപ്പിച്ചു. കൊറിയയുടെ സുങ് ജി ഹ്യുനാണ്‌ അടുത്ത എതിരാളി. ഈ കളി ജയിച്ചാൽ ക്വാർട്ടറിലെത്താം.

കിഡംബി ശ്രീകാന്ത്‌ ചൈനയുടെ ചെൻ ലോങ്ങിനോട്‌ തോറ്റു. മിക്‌സഡ്‌ ഡബിൾസിൽ പ്രണവ്‌ ചോപ്ര–-സിക്കി റെഡ്ഡി സഖ്യം പുറത്തായി.


പ്രധാന വാർത്തകൾ
 Top