25 May Monday

ജർമൻ താരത്തിന്‌ കോവിഡ്‌–-19

വെബ് ഡെസ്‌ക്‌Updated: Thursday Mar 12, 2020


ബെർലിൻ
ജർമൻ ലീഗിൽ കളിക്കുന്ന കളിക്കാരന്‌ കോവിഡ്‌–-19 സ്ഥിരീകരിച്ചു. ഹാനോവർ 96 ക്ലബ്ബിന്റെ പ്രതിരോധക്കാരനായ ടിമോ ഹുബേഴ്‌സിനാണ്‌ പരിശോധനയിൽ വൈറസ്‌ ബാധ തെളിഞ്ഞത്‌. ഇരുപത്തിമൂന്നുകാരനെ പ്രത്യേക നിരീക്ഷണത്തിലാക്കി.ഒരു കളിക്കാരന്‌ വൈറസ്‌ ബാധിക്കുന്നത്‌ ആദ്യമാണ്‌.


പ്രധാന വാർത്തകൾ
 Top