16 February Saturday

റൊണാൾഡോ വീണ്ടും; യുവന്റസ‌് ലീഡുയർത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Feb 12, 2019


റോം
ഇറ്റാലിയൻ ലീഗിൽ യുവന്റസിന്റെ അപരാജിത കുതിപ്പ‌് തുടർന്നു. സസുവോളയെ മൂന്ന‌് ഗോളിന‌് തോൽപ്പിച്ച‌് യുവന്റസ‌് ഒന്നാംസ്ഥാനത്ത‌് 11 പോയിന്റ‌് ലീഡാക്കി. ക്രിസ‌്റ്റ്യാനോ റൊണാൾഡോ ലക്ഷ്യം കണ്ടു. യുവന്റസിൽ റൊണാൾഡോയുടെ 20–-ാം ഗോളാണത‌്. സസുവോളയ‌്ക്കെതിരെ സാമി ഖെദീരയും എമെറി ചാനും മറ്റ‌് ഗോളുകൾ നേടി.
 


പ്രധാന വാർത്തകൾ
 Top