റോം
ക്രിസ്റ്റ്യാനോ റൊണാൾഡോ മിന്നിയ മത്സരത്തിൽ യുവന്റസ് സസുവോളയെ കീഴടക്കി. ഇറ്റാലിയൻ ഫുട്ബോൾ ലീഗിൽ 3–-1നാണ് യുവന്റസിന്റെ ജയം. റൊണാൾഡോ, ഡാനിലോ, ആരോൺ റാംസി എന്നിവർ ഗോൾ നേടി. കളിജീവിതത്തിലാകെ 759 ഗോൾ നേടി റൊണാൾഡോ, ജോസഫ് ബിക്കാനൊപ്പമെത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..