20 September Friday

സോഫ്‌റ്റ്‌ബോൾ: കേരളം ചാമ്പ്യൻമാർ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2019


തിരുവനന്തപുരം
ആന്ധ്രയിലെ  ഗുണ്ടൂരിൽ  നടന്ന പതിനാറാമത്‌ ദക്ഷിണമേഖല സോഫ്റ്റ്ബോൾ ചാമ്പ്യൻഷിപ്‌ വനിതാ വിഭാഗത്തിൽ കേരളത്തിന്‌ കിരീടം.  ഫൈനലിൽ ആന്ധ്രാപ്രദേശിനെ 7-–-0ന് കീഴടക്കി. 

പുരുഷന്മാരിൽ ഗോവയെ 3-–-0ന് പരാജയപ്പെടുത്തിയ കേരളം   മൂന്നാംസ്ഥാനം നേടി.  തെലങ്കാനയെ തോൽപ്പിച്ച്‌ ആന്ധ്ര ചാമ്പ്യൻമാരായി.


പ്രധാന വാർത്തകൾ
 Top