04 August Tuesday

വിൻഡീസിന്‌ ഒന്നാം ഇന്നിങ്‌സ്‌ ലീഡ്‌

വെബ് ഡെസ്‌ക്‌Updated: Saturday Jul 11, 2020

ബ്രത്‌വയ്‌റ്റ്‌ പുറത്തായപ്പോൾ സ്‌റ്റോക്‌സിന്റെ ആഹ്ലാദം


സതാംപ്‌ടൺ
ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ്‌ ടെസ്‌റ്റിൽ വെസ്‌റ്റിൻഡീസിന്‌ ഒന്നാം ഇന്നിങ്‌സ്‌ ലീഡ്‌. മൂന്നാംദിനം വിൻഡീസ്‌ അഞ്ച്‌ വിക്കറ്റ്‌ നഷ്ടത്തിൽ 232 റണ്ണെന്ന നിലയിലാണ്‌. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ്‌ 204ന്‌ അവസാനിച്ചിരുന്നു.

65 റണ്ണെടുത്ത ഓപ്പണർ ക്രെഗ്‌ ബ്രത്‌വയ്‌റ്റാണ്‌ വിൻഡീസിന്‌ മികച്ച തുടക്കം നൽകിയത്‌. ഷമർ ബ്രൂക്‌സ്‌ 39 റണ്ണെടുത്തു. ഇംഗ്ലണ്ടിനായി ജയിംസ്‌ ആൻഡേഴ്‌സണും ഡോം ബെസും രണ്ടുവീതം വിക്കറ്റെടുത്തു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top