23 January Wednesday

മേരികോം ഒന്നാമത‌്

വെബ് ഡെസ്‌ക്‌Updated: Friday Jan 11, 2019

ബഹ്‌റൈനെതിരായ ഗോൾനേട്ടം ആഘോഷിക്കുന്ന തായ്‌‌ലൻഡ്‌ കളിക്കാർ


ന്യൂഡൽഹി
ആറ‌ുതവണ ലോകജേത്രിയായ മേരി കോം രാജ്യാന്തര ബോക‌്സിങ‌് അസോസിയേഷൻ റാങ്കിങ്ങിൽ ഒന്നാമത‌്. 48 കിലോ വിഭാഗത്തിലാണ‌് നേട്ടം. 1700 പോയിന്റാണ‌് ഒന്നാംപടിയിലുള്ള മേരിക്കുള്ളത‌്. നവംബറിൽ ഡൽഹിയിൽ നടന്ന ലോകചാമ്പ്യൻഷിപ്പിൽ 48 കിലോയിൽ ഈ മണിപ്പൂരുകാരി സ്വർണം നേടിയിരുന്നു.

 


പ്രധാന വാർത്തകൾ
 Top