23 April Tuesday

സാഫ് കപ്പ്‌: ഇന്ത്യക്ക് 12 ഗോൾ ജയം

വെബ് ഡെസ്‌ക്‌Updated: Friday Aug 10, 2018


തിംഫു
അണ്ടർ 15 സാഫ് കപ്പ് ഫുട്ബോളിൽ ഇന്ത്യൻ വനിതകൾ ശ്രീലങ്കയെ 12 ഗോളിന് മുക്കി. ഷിൽക്കി ദേവി ഹാട്രിക് അടിച്ചു. അവിക സിങ്, സുനിത മുണ്ട, അഞ്ജു എന്നിവർ ഇരട്ടഗോൾ നേടി. ലിൻഡ കോം, കൃതിന ദേവി, കിരൺ എന്നിവരും ഗോളടിച്ചു.
 

പ്രധാന വാർത്തകൾ
 Top