22 September Tuesday

ഇന്ത്യ–-ഇംഗ്ലണ്ട്‌ പരമ്പര മാറ്റി

വെബ് ഡെസ്‌ക്‌Updated: Saturday Aug 8, 2020


ന്യൂഡൽഹി
ഇംഗ്ലണ്ടുമായുള്ള ഇന്ത്യയുടെ ക്രിക്കറ്റ്‌ പരമ്പര അടുത്തവർഷത്തേക്ക്‌ നീട്ടി. സെപ്‌തംബർ–-ഒക്‌ടോബർ മാസങ്ങളിൽ നിശ്ചയിച്ച പരമ്പരയാണ്‌ അടുത്തവർഷം ആദ്യത്തേക്ക്‌ മാറ്റിയത്‌. കോവിഡ്‌ പ്രതിസന്ധിയും ഐപിഎലുമാണ്‌ പരമ്പര നീട്ടാൻ കാരണം. മൂന്നുവീതം ഏകദിനവും ട്വന്റി–-20 മത്സരങ്ങളുമാണ്‌ പരമ്പരയിൽ.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top