23 September Wednesday

സെവിയ, വൂൾവ്‌സ്‌ മുന്നോട്ട്‌

വെബ് ഡെസ്‌ക്‌Updated: Saturday Aug 8, 2020


മാഡ്രിഡ്‌
സെവിയ യൂറോപ ലീഗ്‌ ഫുട്‌ബോൾ ക്വാർട്ടറിൽ. റോമയെ രണ്ട്‌ ഗോളുകൾക്ക്‌ മറികടന്നു. ഗ്രീക്ക്‌ ചാമ്പ്യൻമാരായ ഒളിമ്പ്യാകോസിനെ കീഴടക്കി വൂൾവറാംപ്‌ടൺ വാണ്ടറേഴ്‌സും അവസാന എട്ടിൽ ഇടം കണ്ടെത്തി (1–-0). ക്വാർട്ടറിൽ സെവിയയും വൂൾവ്‌സും ഏറ്റുമുട്ടും.

കോവിഡിനെ തുടർന്ന്‌ സെവിയ–-റോമ ആദ്യപാദം ഉപേക്ഷിച്ചിരുന്നു. സെർജിയോ റെഗുലിയോണും യൂസഫ്‌ നെസ്സ്‌റിയുമാണ്‌ സെവിയയുടെ വിജയഗോളുകൾ കുറിച്ചത്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top