23 May Monday

സമനില: മുംബെെ ഒന്നാമത്

വെബ് ഡെസ്‌ക്‌Updated: Saturday Jan 8, 2022


ഫത്തോർദ
ഐഎസ്എൽ ഫുട്ബോളിൽ മുംബെെ സിറ്റിയെ തളച്ച് ഈസ്റ്റ് ബംഗാൾ (0–0). സമനില വഴങ്ങിയെങ്കിലും മുംബെെ പട്ടികയിൽ ഒന്നാമതെത്തി. 10 കളിയിൽ 17 പോയിന്റായി. ഹെെദരാബാദാണ് (16) രണ്ടാമത്. അഞ്ചാമതുള്ള കേരള ബ്ലാസ്റ്റേഴ്സ് നാളെ ഹെെദരാബാദിനെ നേരിടും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top